ചരമം

രാമചന്ദ്രൻ (67).
ബാലുശ്ശേരി: പൊന്നരം തെരുവിലെ പരേതനായ ചേനാട്ട് കൃഷ്ണന്റെ മകൻ രാമചന്ദ്രൻ (67) നിര്യാതനായി.
അമ്മ: ശാരദ.
ഭാര്യ: ഗൗരി (കണ്ണഞ്ചേരി ) .
മക്കൾ: വിഷ്ണു (ബൗൺസ് ഓട്ടോമൊബൈൽ കമ്പനി, ബാംഗ്ളൂർ ),
അനു . മരുമകൻ: സുരാഗ് എകരൂൽ (മസ്ക്കറ്റ്).
സഹോദരങ്ങൾ: പരേതനായ സി. ഗോപിനാഥൻ മാസ്റ്റർ (ബാലുശ്ശേരി ), സി. രഘുനാഥൻ (മാങ്കാവ് ), സജിതകുമാരി (ബാലുശ്ശേരി).
സഞ്ചയനം: ശനിയാഴ്ച .
പടം.
Comments are closed.