ചരമം

09:062020 – തലശ്ശേരി ചേറ്റം കുന്ന് സ്വദേശി സി എം മുഹമ്മദ് – റിട്ട. സീനിയർ സൂപ്രണ്ട് , KSEB (75) നിര്യാതനായി. ഖബറടക്കം ഇന്നു രാത്രി 9 മണിക്ക് തലശ്ശേരി മുഖദാർ പള്ളി ഖബർസ്ഥാനിൽ നടക്കും. ഭാര്യ : ഫാത്തിമ ബീവി ,
മക്കൾ : ഫറാസ് മുഹമ്മദ് (നോർവേ) , ഫമിദ ഫാത്തിമ , ഫെമിന ഫാത്തിമ (ദുബൈ) , ഫസീജ ഫാത്തിമ . മരുമക്കൾ: റമീന , ഫൈസൽ (ദുബൈ) , ഫായിസ് ( ദുബൈ) , മുഹമ്മദ് സാദിഖ് ( ഉളിയിൽ) .
Comments are closed.