1470-490

കോവിഡ് കാവലാൾക്ക് ബേയ്ക്കിൻ്റെ മധുര സൽക്കാരം.


കുന്നംകുളം : ഓൾ കേരള ബെയ്ക്ക് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച കോവിഡ് കാവലാൾക്ക് ബേയ്ക്കിൻ്റെ മധുരം സൽക്കാരം എന്ന പരിപാടിയുടെ ഭാഗമായി കുന്നംകുളം, എരുമപ്പെട്ടി പോലീസ് സ്റ്റേഷനുകളിലും കുന്നംകുളം ഫയർ സ്റ്റേഷനിലും കേക്ക് മുറിച്ച് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ലെബീബ് ഹസ്സൻ, റ്റി.ഇ ജമാൽ, കെ.എ മോഹനൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879