1470-490

ജനങ്ങളെ പിഴിയുന്ന വൈദ്യുതി ചാർജ്: കോൺഗ്രസ്സിൻ്റെ പ്രതിഷേധം

ജനങ്ങളെ പിഴിയുന്ന വൈദ്യുതി ചാർജ് വർദ്ധന ചേലക്കരയിൽ കോൺഗ്രസ്സിൻ്റെ പ്രതിഷേധം

വൈദ്യുതി ചാർജ് ക്രമാതീതമായി വർദ്ധിപ്പിച്ച്       ജനങ്ങളെ പിഴിഞ് ജനദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാരിനെതിരെ ചേലക്കര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലക്കര KSEB ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ അദ്ധ്യക്ഷനായി ജില്ലാ പഞ്ചായത്ത് അംഗം ഇ.വേണുഗോപാല മേനോൻ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി ജില്ലാ ചെയർമാൻ ടി.ഗോപാലകൃഷ്ണൻ, ടി.എ കേശവൻകുട്ടി ,പി.എ അച്ചൻകുഞ്, സുദേവൻ പള്ളത്ത്, എ .അസ്സനാർ, സുലൈമാൻ, ഹൈദ്രു, സരോജിനി ഭരതൻ, സുബ്രഹ്മണ്യൻ വടക്കില്ലം, സുകുമാരൻ എന്നിവർ പ്രസംഗിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253