1470-490

ബ്ലാക്ക് മേനെ നാട്ടുകാർ പിടികൂടി പോലിസിൽ എല്ലിച്ചു


തലശ്ശേരി: എടക്കാട്, ധർമ്മടം പ്രദേശങ്ങളിൽ നാട്ട്കാരിൽ ഭീതി പരത്തി ബ്ലാക്ക് മേനായി രാത്രി കാലങ്ങളിൽ കറങ്ങി നടന്ന യുവാവിനെ നാട്ടുകാർ പിടികൂടി എടക്കാട് പോലിസിൽ ഏല്പിച്ചു.ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അഞ്ചരക്കണ്ടി സ്വദേശിയെന്നാണ് പ്രാഥമിക വിവരം.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689