കൃഷി ആരംഭിച്ചു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി CPIM മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റിയുടെ തിരുത്തിപ്പറമ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലത്ത് കൃഷി ആരംഭിച്ചു.
വടക്കാഞ്ചേരി നഗരസഭയിലെ 29-ആം ഡിവിഷനിൽ ഒരേക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. സി.പിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി ഉത്‌ഘാടനം നിർവഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ജി. സനീഷ്, കെ.ആർ. സുജീഷ്, പി. ഉണ്ണികൃഷ്ണൻ, കെ.എം. മൊയ്തു, സി. സുമേഷ്, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.