1470-490

പഠനസൗകര്യമൊരുക്കി

ബാലുശ്ശേരി: പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് കെ പി സി സി മെമ്പറുടെ ഒരു കൈ സഹായം. രോഗബാധിതനായ നിർമ്മല്ലൂർ പുളിയൻ കണ്ടി മുരളി പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മൂടിയ കൂരയിലാണ് താമസം. ഭാര്യയും 2 മക്കളുമടങ്ങുന്ന കുടുംബത്തിന് നിത്യവൃത്തിക്ക് പോലും ഗതിയില്ലാത്ത സ്ഥിതിയാണ്. ഓൺലൈൻ പoനം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്നറിയാതെ വിഷമിച്ചിരിക്കെയാണ്
കെ പി സി സി മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ തുടർപഠനത്തിനായി ടി വി
വാങ്ങി നൽകിയത്. സെറ്റോ ബോക്സും കേബിൾ കണക്ഷനും കേബിൾ ടിവി ഓപ്പറെറ്റേഴ്സിന്റെ കെ കെ ബൈജുവും സൗജന്യമായി നൽകി.
ചിത്രം: വിദ്യാർത്ഥികൾക്ക് കെ രാമചന്ദ്രൻ മാസ്റ്റർ ടി വി സമ്മാനിക്കുന്നു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253