പട്ടികജാതി ക്ഷേമസമിതി സമരം നടത്തി

പട്ടികജാതി ക്ഷേമസമിതി ആളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലേറ്റുംകര പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ സമരം പട്ടികജാതി ക്ഷേമസമിതി ആളൂർ നോർത്ത് മേഖലാ സെക്രട്ടറി .പി .കെ .രവി ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഐ.എസ് ഷാജു ,പി.എ. സുകുമാരൻ, പി .എസ്. സുനിൽ ,ഐ എൻ ബാബു എന്നിവർ പ്രസംഗിച്ചു.

Comments are closed.