1470-490

റീസൈക്കിൾ കേരള: ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

തലശ്ശേരി:ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കുന്നതിനയി നടത്തിയ  റീസൈക്കിൾ കേരളയുടെ ഭാഗമായി സ്വരൂപിച്ച തുകയും  പ്രവർത്തകരുടെ അധ്വാനത്തിന്റെ ഒരു ദിവസത്തെ വിഹിതവും ഉൾപ്പെടെ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.ആദ്യ ഘടു വായ 10 ലക്ഷത്തി 500 രൂപ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജറിന് ബ്ലോക്ക് സെക്രട്ടറി സിഎൻ ജിതിൻ കൈമാറി. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് അഫ്സൽ ,ജില്ലാ കമ്മിറ്റി അംഗം p സച്ചിൻ,  എൻ പി ജസീൽ ,പീ സനിഷ് എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253