1470-490

മഴക്കാലരോഗ പ്രതിരോധം; ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

പാഞ്ഞാൾ: ഗ്രാമ പഞ്ചായത്തിന്റയും, കിള്ളിമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 4 വാർഡിലെ വാഴാലിപ്പാടത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വ്യാപാരി വ്യവസായി യൂത്ത് വിംഗ്, ക്ലബ്ബ്അംഗങ്ങൾ, ആശാ വർക്കർ, വാർഡ് ശുചിത്വ കമ്മറ്റി അംഗം,അംഗൻവാടി ടീച്ചർ, സന്നദ്ധ പ്രവർത്തകർ, , കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ. എല്ലാവരുടെയും സഹകരണത്തോടെയാണ് വീടുകളും, പരിസര പ്രദേശങ്ങളും ശുചീകരിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996