1470-490

പ്രതിഷേധ സമരം നടത്തി.

കേന്ദ്ര സർക്കാർ പൊതുമേഖലയും , സാമൂഹ്യ നീതിയും സംരക്ഷിക്കുക. കോവിഡ് 19 പാക്കേജിൽ അർഹമായ വിഹിതം പട്ടിക വിഭാഗത്തിന്റെ അതിജീവനത്തിനായി മാറ്റിവെക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ച് പി.കെ.എസ്. കൊടകര പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ സമരം നടത്തി. കൊടകര പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ സമരം പി.കെ.എസ് കൊടകര ഏരിയാ സെക്രട്ടറി പി.കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഏ.സി.വേലായുധൻ, എ.ആർ. ബാബു , വിലാസിനി ശശി എന്നിവർ പ്രസംഗിച്ചു 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689