1470-490

ഓൺ ലൈൻ പഠന സൗകര്യമൊരുക്കി കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്.

കക്കട്ടിൽ : ഓൺ ലൈൻ സൗകര്യമില്ലാത്തതിനാൽ ഒരു വിദ്യാർത്ഥിയും പഠനം നിർത്തരുത് എന്ന സർക്കാർ തീരുമാനം നടപ്പിൽ വരുത്തുന്ന ശ്രമത്തിലാണ് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ ക്ളബുകൾ, വായന ശാലകൾ, മറ്റ് സാംസ്ക്കാരിക കേന്ദ്രങ്ങൾ മുതലായവ പഠന കേന്ദ്രങ്ങളായി മാറുകയാണ്.
കേന്ദ്രത്തിലേക്ക് ഓർമ റഫീഖ് ടി വി സംഭാവന നൽകി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രസിഡന്റ് രാധിക ചിറയിൽ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ സി പി സജിത, വിജിലേഷ് വി, മെമ്പർ റീത്ത, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സി പി രാജീവൻ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879