1470-490

നോട്ട് ബുക്ക് വിതരണം ചെയ്തു.

ബാല നോട്ട്ബുക്ക്ചാലഞ്ചിന്ന് തുടക്കം കുറിക്കുന്നു

കുറ്റ്യാടി: നാദാപുരം മണ്ഡലം ജവഹർ ബാലജന വേദി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചനോട്ട്ബുക്ക്ചലഞ്ചിലെ നോട്ട് ബുക്ക് വിതരണം നടത്തി. കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.എം.രഘുനാഥ് ഉദ്ഘാടനം ചെയ്തു.
ജവഹർ ബാലജന വേദി കോർഡിനേറ്റർ പ്രജിത് പെരുവൻകര, പ്രവർത്തകരായ നിഖിൽ പെരുവൻകര, സജീഷ് . സി. എന്നിവർ നേതൃത്വം നൽകി.
വിവിധ വാർഡുകളിൽ കോർഡിനേറ്റർമാരായ ,കെ എം രഘുനാഥ്, രാഗേഷ് കെ.,അനീഷ് കെ.സി., ഷാജു.പി. ,റിനീഷ് വി.വി., രാജേഷ് വരിക്കോളി, ബഷീർ സി.കെ. എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക് കൈമാറി

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253