1470-490

ദേവികയുടെ മരണം: കെ.പി.സി.സി പ്രതിക്ഷേധ ധർണ

സർക്കാർ മതിയായ സംവിധാനം ഒരുക്കാതെ ധൃതി പിടിച്ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതാണ് ദേവികയുടെ മരണത്തിനു് കാരണമെന്ന് കെ.മുരളീധരൻ എം.പിമുഖ്യമന്ത്രി ബെൽ അടിച്ച് ഉത്ഘാടനം ചെയ്ത ഓൺലൈൻ സംവിധാനം ഇപ്പോൾ ട്രയൽ ആണെന്ന് പറയുന്നത് അപഹാസ്യമാണ് മാണെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു
ദേവികയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ പ്രതിക്ഷേധിച് കെ.പി.സി.സിആഹ്വാന പ്രകാരം തലശ്ശേരി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയൂടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം 

സ്ക്കൂൾ അദ്ധ്യാപകർക്ക് ഇപ്പോൾ പിടിപ്പത് ജോലി സർക്കാർ നൽകിയിട്ടുണ്ട്. അതിന് പുറമെയാണ് ഓൺലൈൻ വിദ്യാഭ്യാസത്തിൻ്റെയും ചുമതല നൽകിയിരിക്കുന്നത്. സ്വന്തമായ് ടി.വി യും ഫോണും ഇല്ലാത്ത വീടുകൾ നാട്ടിൽ എത്രയോ ഉണ്ട് – കമ്പ്യൂട്ടർ വൽക്കരണത്തെയും ആധുനീക വൽക്കരണത്തെയും എതിർത്തവരാണ് ഇടത് പക്ഷക്കാർ ‘ദാരുണമായി അന്ത്യം വരിച്ച പിടിയാന യോട് കാണിക്കുന്ന കാരുണ്യം പോലും ദളിത് പെൺകുട്ടി ദേവികയുടെ മരണത്തിൽ സാംസ്കാരിക നായകൻമാർ കാണിച്ചില്ലെന്നും കെ മുരളീധരൻ എം.പി പറഞ്ഞു കേരളത്തിലെ മെഡിക്കൽ കോളേജുകൾ കോവി ഡിൻ്റെ വ്യാപന കേ ന്ദ്രമായി മാറിയിരിക്കയാണ്. കോവി ഡിൻ്റെ ലക്ഷണമില്ലാതെ മറ്റ് രോഗത്തിന് ചികിൽസ തേടി മെഡിക്കൽ കോളേജിൽ എത്തിയ രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചത് ഇതിന് ഉദാഹരണമാണ് ‘ പുറത്ത് നിന്ന് വരുന്നവർ 4 ലക്ഷത്തോളം ക്വാറൻ്റൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം വൈകുന്നേരങ്ങളിലെ പത്ര സമ്മേളനങ്ങളിലെ തള്ള് മാത്രമാണെന്നും കെ.മുരളീധരൻ പറഞ്ഞു.

MP അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി
സജീവ് മാറോളി, വി.എൻ.ജയരാജ്, വി.രാധാകൃഷ്ണൻ മാസ്റ്റർ ,അഡ്വ.സി.ടി.സജിത്, പി.വി.രാധാകൃഷ്ണൻ ,കെ.ഇ.പവിത്ര രാജ് എന്നിവർ സംസാരിച്ചു.
കെ.ജയരാജൻ്’ സുശീൽ ചന്ത്രോത്��

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996