1470-490

ഭക്ഷ്യ സുരക്ഷയ്ക്ക് ഒരു വരദാനം – പ്പാവിൻ തൈകൾ നട്ടു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ജവഹർലാൽ നെഹ്‌റു സെന്റർ ഫോർ സ്റ്റഡീസ് & ഡെവലപ്പ്മെന്റിന്റെ ആഭിമുഖ്യത്തിൽ നെഹ്റു വിന്റെ ഓർമക്കായി ഭക്ഷ്യ സുരക്ഷക്ക് ഒരു വരദാനം എന്ന സന്ദേശത്തിൽ പ്ലാവിൻ തൈൈകൾ നട്ടു. ഇതിൻ്റെ്റെ ഭാഗമായ്
ഒരു ലക്ഷം പ്ലാവിൻ തൈകൾ നടുന്നതിന്റെ ഉത്ഘാടനം പെരുവള്ളൂരിൽ കെ പി സി സി ജനറൽ സെക്രട്ടറി വി എ കരീം നിർവ്വഹിച്ചു. ചെയർമാൻ എ കെ അബ്ദുറഹ്മാൻ , എ സി അബ്ദുറഹിമാൻ ഹാജി, ചെമ്പൻ മൊയ്ദീൻകുട്ടി ഹാജി, പി ടി ഇബ്റാഹിം , അഞ്ചാലൻ അശ്റഫ് , കാരാടൻ മുനീർ , അഞ്ചാലൻ സക്കീർ , അഞ്ചാലൻ ജഹഫർ , പി വി അർഷിദ് തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689