ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം

ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് രണ്ട് തസ്തികയില്‍ താത്ക്കാലികമായി നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.എം, കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന് തുടങ്ങിയവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷ ജൂണ്‍ 10 വൈകീട്ട് അഞ്ചിനകം mofhcchaliyar@gmail.com എന്ന വിലാസത്തില്‍ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8086276994.
Comments are closed.