1470-490

വറ്റാത്ത ഉറവക്കും തണലിനും ഗ്രീൻലാൻ്റ് പ്രവർത്തനത്തിന് തുടക്കമായി.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: വറ്റാത്ത ഉറവക്കും തണലിനും ഗ്രീൻലാൻ്റ് പ്രവർത്തനത്തിന് തുടക്കമായി . .പരിസ്ഥിതി ദിന ത്തോടനുബന്ധിച്ച് തേഞ്ഞിപ്പലത്തെ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഗ്രീൻലാൻഡ് തുടക്കം കുറിച്ചത്. .
കലിക്കറ്റ് സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.സി.സി. ബാബു ഉദ്ഘാടനം ചെയ്തു. .
വറ്റാത്ത ഉറവക്കും തണലിനായുള്ള ഗ്രീൻലാൻഡിന്റെ പ്രവർത്തനങ്ങൾക്ക് സർവ്വകലാശാലയുടെ പിന്തുണയുണ്ടാകുമെന്ന് കൺട്രോളർ വ്യക്തമാക്കി.
അഡ്വ. കെ.ടി. വിനോദ് കുമാർ ഗ്രീൻലാൻഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഈ വർഷം നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരണം നടത്തി. .
തണൽ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ പി.എം. മുഹമ്മദാലി ബാബു സംഘടനയുടെ എല്ലാവിധ സഹകരണവും പിന്തുണയും ഉറപ്പു നൽകി. മത്തായി യോഹന്നാൻ , കെ.ഗോവിന്ദൻകുട്ടി , പി ബാബു , എ മജീദ്. എ പി അബു , കെ ദാസൻ , ‘ ഗ്രീൻലാൻഡിൻ്റെ പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി. ടി. ജയഭരതൻ , സത്യനാഥൻമനാട്ട് , വാനിഷ് . വി.പി. ജിനേഷ് . കെ , കൃഷ്ണൻ ഒ .എന്നിവർ പങ്കെടുത്തു.

ജി.വി.എച്ച്.എസ്.എസ്. ചേളാരി എൻ.എസ്.എസ്. വോളണ്ടിയർമാരെ പങ്കെടുപ്പിച്ചു കൊണ്ട് ചേളാരി മൃഗാശുപത്രി, അംഗൺ വാടി പരിസരങ്ങളിൽ തൈകൾ നട്ടു. സ്കൂൾ പ്രിൻസിപ്പൽ വിജയൻ മാസ്റ്റർ പ്രോഗാം ഓഫീസർ അബ്ദുൾകലാം അധ്യാപകരായ ഷമീന , ശ്രീലത എന്നിവരും ആശാവർക്കർ ഷീബ , ഷമീർ ബാബു തുടങ്ങിയവരും പങ്കെടുത്തു.

എളമ്പുലാശ്ശേരി എ.എൽ.പി.സ്കൂളിൽ ഹെഡ്മിസ്ട്രസ് ഷർമ്മിള ടീച്ചർ തൈകൾ നടുന്നതിന് നേതൃത്വം നൽകി. ഗ്രീൻലാൻഡിനൊപ്പം ചിത്രാ കൾച്ചറൽ സെന്റർ പ്രവർത്തകര്യം പങ്കെടുത്തു.

തേഞ്ഞിപ്പലം. : വറ്റാത്ത ഉറവക്കും തണലിനുമായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായ് കണ്ടംകുളങ്ങര
മസ്ജിദുൽ മന്നാൻ ജുമാ അത് പള്ളി വക ഭൂമിയിൽ പള്ളി കമ്മിറ്റി ഭാരവാഹികളും ഗ്രീൻലാൻഡ് പ്രവർത്തകരും ചേർന്ന് ഫലവൃക്ഷ തൈകൾ നട്ടു.

കണ്ടംകുളങ്ങര മഹല്ല് കമ്മിറ്റി പ്രസിഡണ്ട്. വി വാപ്പു ഹാജി കള്ളിയിൽ ,സിക്രട്ടറി മുഹമ്മ ദ് ബാവ കള്ളിയിൽ ‘നെഹമത്തുൽ ഇസ്ലാം മദ്രസ സെക്രട്ടറി മുനീർ കള്ളിയിൽ ,
അലവിക്കുട്ടി മേലെ ചെറിയോളി,
ഗ്രീൻലാൻഡ് പ്രവർത്തകരായ ജയപ്രകാശ് . കെ.പി. , മജീദ് . എം. വാനിഷ് വി.പി. അഡ്വ. കെ.ടി. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.ഞ്ഞിപ്പലം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തേഞ്ഞിപ്പലത്തെ വിവിധ ഭാഗങ്ങളിൽ മരതൈകൾ നട്ടു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഗ്രീൻലാൻഡ് തുടക്കം കുറിച്ചു.
കലിക്കറ്റ് സർവ്വകലാശാല പരീക്ഷാ കൺട്രോളർ ഡോ.സി.സി. ബാബു ഉദ്ഘാടനം ചെയ്തു. .
വറ്റാത്ത ഉറവക്കും തണലിനായുള്ള ഗ്രീൻലാൻഡിന്റെ പ്രവർത്തനങ്ങൾക്ക് സർവ്വകലാശാലയുടെ പിന്തുണയുണ്ടാകുമെന്ന് കൺട്രോളർ വ്യക്തമാക്കി.
അഡ്വ. കെ.ടി. വിനോദ് കുമാർ ഗ്രീൻലാൻഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഈ വർഷം നടത്താനുദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരണം നടത്തി. .
തണൽ ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ പി.എം. മുഹമ്മദാലി ബാബു സംഘടനയുടെ എല്ലാവിധ സഹകരണവും പിന്തുണയും ഉറപ്പു നൽകി. മത്തായി യോഹന്നാൻ , കെ.ഗോവിന്ദൻകുട്ടി , പി ബാബു , എ മജീദ്. എ പി അബു , കെ ദാസൻ , ‘ ഗ്രീൻലാൻഡിൻ്റെ പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി. ടി. ജയഭരതൻ , സത്യനാഥൻമനാട്ട് , വാനിഷ് . വി.പി. ജിനേഷ് . കെ , കൃഷ്ണൻ ഒ .എന്നിവർ പങ്കെടുത്തു.

ജി.വി.എച്ച്.എസ്.എസ്. ചേളാരി എൻ.എസ്.എസ്. വോളണ്ടിയർമാരെ പങ്കെടുപ്പിച്ചു കൊണ്ട് ചേളാരി മൃഗാശുപത്രി, അംഗൺ വാടി പരിസരങ്ങളിൽ തൈകൾ നട്ടു. സ്കൂൾ പ്രിൻസിപ്പൽ വിജയൻ മാസ്റ്റർ പ്രോഗാം ഓഫീസർ അബ്ദുൾകലാം അധ്യാപകരായ ഷമീന , ശ്രീലത എന്നിവരും ആശാവർക്കർ ഷീബ , ഷമീർ ബാബു തുടങ്ങിയവരും പങ്കെടുത്തു.

എളമ്പുലാശ്ശേരി എ.എൽ.പി.സ്കൂളിൽ ഹെഡ്മിസ്ട്രസ് ഷർമ്മിള ടീച്ചർ തൈകൾ നടുന്നതിന് നേതൃത്വം നൽകി. ഗ്രീൻലാൻഡിനൊപ്പം ചിത്രാ കൾച്ചറൽ സെന്റർ പ്രവർത്തകര്യം പങ്കെടുത്തു.

തേഞ്ഞിപ്പലം. : വറ്റാത്ത ഉറവക്കും തണലിനുമായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായ് കണ്ടംകുളങ്ങര
മസ്ജിദുൽ മന്നാൻ ജുമാ അത് പള്ളി വക ഭൂമിയിൽ പള്ളി കമ്മിറ്റി ഭാരവാഹികളും ഗ്രീൻലാൻഡ് പ്രവർത്തകരും ചേർന്ന് ഫലവൃക്ഷ തൈകൾ നട്ടു.

കണ്ടംകുളങ്ങര മഹല്ല് കമ്മിറ്റി പ്രസിഡണ്ട്. വി വാപ്പു ഹാജി കള്ളിയിൽ ,സിക്രട്ടറി മുഹമ്മ ദ് ബാവ കള്ളിയിൽ ‘നെഹമത്തുൽ ഇസ്ലാം മദ്രസ സെക്രട്ടറി മുനീർ കള്ളിയിൽ ,
അലവിക്കുട്ടി മേലെ ചെറിയോളി,
ഗ്രീൻലാൻഡ് പ്രവർത്തകരായ ജയപ്രകാശ് . കെ.പി. , മജീദ് . എം. വാനിഷ് വി.പി. അഡ്വ. കെ.ടി. വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879