1470-490

പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു

കൊടകര സഹൃദയ അഡ്വാൻസ് സ്റ്റഡീസ് കോവീഡ് 19 പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. ഓട്ടോ തൊഴിലാളികൾക്കും , തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് മാസ്ക്കുകളും, സാനിറ്റൈസറും വിതരണം ചെയ്തത്. കൊടകര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്തു. ഫാദർ ഡേവീസ് ചെങ്ങനിയാടൻ അധ്യക്ഷത വഹിച്ചു. ഫാദർ ഷാജു ചിറയത്ത് , പഞ്ചായത്തംഗം വിലാസിനി ശശി എന്നിവർ പ്രസംഗിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879