1470-490

ചരമം

കോട്ടക്കൽ കുറ്റിപ്പുറം ആലിൻ ചുവട് സ്വദേശി പരേതരായഅഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകനായ അമ്പായത്തൊടി അലവി (70) അന്തരിച്ചു. ഭാര്യ: തായിമ്മ. മക്കൾ: ഹമീദ്, സമദ്, മജീദ് ഫൈസി, മുഹമ്മദ്, ആയിഷ, ഫാത്തിമ. മരുമക്കൾ: യൂനുസ്, ഷംസു, ജുവൈരിയ, സുഫൈറ ,നഫീസ, ഫാത്തിമത്ത് സുഹറ.കോട്ടക്കൽ കുറ്റിപ്പുറം ജുമാ മസ്ജിദിൽ ഖബറടക്കി. 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996