1470-490

പുസ്തകങ്ങളും അലമാരയും നൽകി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പുകയൂരിലെ തണൽ സാംസ്കാരിക കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഒളകര ജി.എൽ.പി. സ്കൂളിലേക്ക് അലമാരയും, ലൈബ്രറിയിലേക്ക് അഞ്ഞൂറോളം പുസ്തകങ്ങളും സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ അലി,സെക്രട്ടറി ദിൽഷാദ് എന്നിവരും പി.ടി.എ പ്രസിഡന്റ് സൈദ് മുഹമ്മദ്, എസ്.എം.സി
ചെയർമാൻ പ്രദീപ്കുമാർ, പ്രധാനാധ്യാപകൻ
സോമരാജ്പാലക്കൽ,സദഖത്തുള്ള .ക്ലബ് ട്രഷറർ മുഹമ്മദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253