1470-490

‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി മരച്ചീനിക്കൃഷി തുടങ്ങി

സിപിഎം കോട്ടയ്ക്കൽ ആമപ്പാറ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ ഭാഗമായി അര ഏക്കറോളം സ്ഥലത്ത് മരച്ചീനിക്കൃഷി തുടങ്ങിയപ്പോൾ -ടി.കബീർ, ചേലക്കാട്ട് ഗോപാലൻ, നല്ലാട്ട് സുരേഷ്, നല്ലാട്ട് ആനന്ദൻ, ഊരാളി സതീശൻ, ജയരാജൻ തലപ്പള്ളി, കെ.ജയരാമൻ, പുല്ലാട്ടുത്തൊടി കുഞ്ഞൻ, എ.പി.ശശി തുടങ്ങിയവർ നേതൃത്വം നൽകി. 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253