1470-490

മഴക്കാല പൂർവ്വ ശുചീകരണവും വൃക്ഷ തൈ വിതരണവും …

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എൽ ബാലകൃഷ്ണൻ വിത്തുകൾ കൈമാറുന്നു.

കുറ്റ്യാടി: യൂണിറ്റി റസിഡൻസ് അസോസിയേഷൻ, മഴക്കാലപൂർവ്വ ശുചീ കരണവും, പച്ചക്കറിവിത്തുകളും, ഫലവൃക്ഷതൈകളും വിതരണം നടത്തി. റസിഡൻസ് അസോസിയേഷൻ പരിധിയിലെ നൂറ്റി അൻപതോളം കുടുംബങ്ങൾക്ക് വിവിധ തരം ഫലവൃക്ഷങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എൻ ബാലകൃഷ്ണൻ വിതരണം ചെയതു. 
പി അബ്ദുൾ മജീദ്, 
കെ ചന്ദ്രമോഹൻ, സി കെ ഹമീദ്. തെരുവത്ത് സലീം, കെ കെ കുഞ്ഞമ്മദ് എന്നിവർ  നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689