1470-490

ഇന്ത്യൻ നാഷണൽ ലീഗ് ധർണ്ണ സംഘടിപ്പിച്ചു

ഇന്ത്യൻ നാഷണൽ ലീഗ് നരിക്കുനി പഞ്ചായത്ത് കമ്മിറ്റി ധർണ കെ പി സലാം ഉൽഘാടനം ചെയ്യുന്നു

വംശ വെറിക്കും ,വർഗ്ഗീയതക്കുമെതിരെ ധർണ്ണ സംഘടിപ്പിച്ചു :-
നരിക്കുനി: -ഇന്ത്യൻ നാഷണൽ ലീഗ് നരിക്കുനി പഞ്ചായത്ത് കമ്മറ്റി നടത്തിയ ,വംശവെറിക്കും വർഗീയതക്കും എതിരെ പോരാളിക/ൾക്ക് ഐക്യദാർഢ്യം പ്രക്യാപിച്ച് കൊണ്ട് നടത്തിയ ധർണ്ണ പഞ്ചായത്ത് INL പ്രസിഡൻണ്ട് KP അബ്ദുൽ സലാം ഉൽഘാടനം ചെയ്തു ,പഞ്ചായത്ത് ജനറൽ സിക്രട്ടറി മൊയ്തീൻ കുഞ്ഞി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു് , ,പഞ്ചായത്ത് നേതാക്കളായ TK അബുഹാജി.P സുലൈമാൻ, അബു മഞ്ഞളാംപൊയിൽ, ബഷീർ ഒടുപാറ ,ബഷീർ മാസ്റ്റർ, ഇബ്രാഹീംപൊയിലിൽ ,തുടങ്ങിയവർ ആശംസകൾ നേർന്നു് സംസാരിച്ചു ,മുഹമ്മദു് കയ്യടിയിൽ നന്ദി പറഞ്ഞു്,

പ്രധികൂല കാലാവസ്ഥയിലും പാർട്ടിയുടെ പരിപാടി വിജയിപ്പിക്കാൻ എത്തിചേർന്ന മുഴുവൻ പ്രവർത്തകരേയും പഞ്ചായത്ത് കമ്മറ്റി അഭിനന്ദിച്ചു്,

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996