1470-490

കുഞ്ഞുമഠം ക്ഷേത്രസന്നിധിയിൽ വൃക്ഷ തൈകൾ നട്ടു.

കുഞ്ഞു മഠം ക്ഷേത്രസന്നിധിയിൽ മേൽശാന്തി അഖിലേഷ് വൃക്ഷ തൈ നടുന്നു.

കുറ്റ്യാടി: കുറ്റ്യാടി   കുഞ്ഞു മഠം ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രസന്നിധിയിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് വൃക്ഷ തൈകൾനട്ടു. മേൽശാന്തി അഖിലേഷിന്റെ നേതൃത്തിൽ നടന്ന പരിസ്ഥിതി സംരക്ഷണ ചടങ്ങിൽ പി. സുകുമാരൻ സാന്നിദ്ധ്യം വഹിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098