1470-490

മസ്ജിദ് അടച്ചിടൽ തുടരും

നരിക്കുനി: -ജൂണ്‍ 8 മുതല്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കിയെങ്കിലും കോവിഡ് – 19 വ്യാപന പശ്ചാത്തലത്തില്‍ നരിക്കുനി ടൗൺ ജുമാ മസ്ജിദ് ,ചെങ്ങോട്ടു പൊയിൽ ജുമാ മസ്ജിദ് ,പാറന്നൂർ ജുമാ മസ്ജിദ് ,പറപ്പാറ ജുമാ മസ്ജിദ് ,പുല്ലാളൂർ പരപ്പിൽപ്പടി ജുമാമസ്ജിദ് തുടങ്ങിയ പള്ളികളിൽ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഒരറിയിപ്പുണ്ടാവുന്നത് വരെ ജുമുഅ-ജമാഅത്ത് നിസ്കാരം ഉണ്ടായിരിക്കില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069