1470-490

കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണിയും- ധനസഹായവും ലഭ്യമാക്കണം

കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണിയും- ധനസഹായവും ലഭ്യമാക്കണം – വി. എ കരീം.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ലോക് ഡൗണിൻ്റെ പശ്ചാചാത്തലത്തിൽ പ്രയാസപ്പെടു ന്ന കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് മികച്ച വിപണിയും ധനസഹായവും ലഭ്യമാക്കണമെന്ന് – കെ പി സി സി ജനറൽ സെക്രട്ടറി വി എ കരീം ആവശ്യപ്പെട്ടുi .സർക്കാരിനോട് ആവശ്യപ്പെട്ടു. പെരുവള്ളൂർ കിസാൻ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി സംഘ ടി പ്പിച്ച ജൈവ പച്ചക്കറി വിത്തുകളു ടെയും വൃക്ഷ തൈകളുടെയുംവിതര ണം ഉൽഘാടനം ചെയ്യുകയായിരു ന്നുഅ ദ്യേഹം. വനിതകമ്മീഷൻ രാഷ്ട്രീയ വത്കരിക്കുന്നു, യാതൊരു ഗൃഹപാഠവും നടത്താതെ ഓൺ ലൈൻ വിദ്യാഭ്യാസം നടത്തി , ഗൾഫ് മലയാളികളെയും വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെയും നാട്ടിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു
മണ്ഡലം കിസാൻ കോൺഗ്രസ്‌ പ്രസിഡണ്ട് ശിവദാസൻ പള്ളിക്കര അധ്യക്ഷം വഹിച്ചു. പി. ടി. ഇബ്രാഹിം,
എ. സി. അബ്ദുറഹ്മാൻ ഹാജി, ,അഷ്‌റഫ്‌ അഞ്ചാലൻ, മുനീർ കാരാടൻ, മൊയ്‌തീൻകുട്ടി, ജോൺസൺ മാസ്റ്റർ, ലത്തീഫ് കൂട്ടാലുങ്ങൽ,സി. കെ. ഹരിദാസൻ, മുഹമ്മദ്‌ പടിക്കൽ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

World
Confirmed: 0Deaths: 0