1470-490

“ഞങ്ങൾക്കും ശ്വാസം മുട്ടുന്നു” :ഐ.എൻ.എൽ പ്രതിഷേധ സംഗമത്തിന്റെ

“ഞങ്ങൾക്കും ശ്വാസം മുട്ടുന്നു” എന്ന ശീർഷകത്തിൽ
വംശവെറിക്കും – വർഗീയതക്കുമെതിരെ ഐ.എൻ.എൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം പാലത്തിങ്ങൽ അങ്ങാടിയിൽ നടന്നു.
പ്രധിഷേധ സംഗമം ഐ എൻ എൽ മലപ്പുറം ജനറൽ സിക്രട്ടറി സി പി അൻവർ സാദാത്ത്‌ ഉൽഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ തേനത്ത്‌ സൈദ്‌ മുഹമ്മദ്‌, നാഷണൽ യൂത്ത്‌ ലീഗ്‌ സംസ്ഥാൻ വൈസ്‌ പ്രസിഡന്റ്‌ ഷാജി ഷമീർ പാട്ടശ്ശേരി , ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി പി അബ്ദുൽ വഹാബ്, മണ്ഡലം നാഷണൽ യൂത്ത്‌ സിക്രട്ടറി ഷൈജൽ വലിയാട്‌ ,ആപ വെന്നിയൂർ എന്നിവർ പ്രസംഗിച്ചു. പി വി ശംസുദ്ധീൻ സ്വാഗതവും, അബൂബക്കർ ചിറമംഗലം നന്ദിയും പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996