1470-490

ഉപയോഗ രഹിതമായ കുളം വൃത്തിയാക്കി dyfi പ്രവർത്തകർ…..

ചാലക്കുടി
ഉപയോഗ രഹിതമായ കുളം വൃത്തിയാക്കി dyfi പ്രവർത്തകർ….. മേലൂർ പഞ്ചായത്തിലെ മുരിങ്ങൂർ സാൻജോ നഗറിലെ അട്ടക്കുളം dyfi വെസ്റ്റ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി.. നിരവധി ആളുകൾ ഒരു കാലത്ത് ഉപയോഗിച്ച്കൊണ്ടിരുന്ന കുളമാണ് അട്ടക്കുളം… നിരവധിയായ കൃഷിയിടങ്ങൾക്കു സഹായകരമായി ജലസേചനത്തിനും അട്ടക്കുളത്തെ ആണ് നാട്ടുകാർ ആശ്രയിച്ചു പോന്നിരുന്നത്… 19 സെന്റ് ഭൂമിയിൽ നില നിൽക്കുന്ന കുളം കാടു വെട്ടി തെളിയിച്ചു dyfi പ്രവർത്തകർ ഉപയോഗപ്രദമാക്കിയത്.. dyfi വെസ്റ്റ് മേഖല സെക്രട്ടറി എം. ജെ. ജിനേഷ്, മേഖല പ്രസിഡന്റ്‌ സി. എസ്. സുനോബി, ഡോൺ പോൾ, കൈലാസ്, നിശാന്ത് എന്നിവർ നേതൃത്വം നൽകി

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253