1470-490

ചരമം

കോട്ടക്കൽ: പാണ്ഡമംഗലം സ്വദേശി സി.പി. കൃഷ്ണൻ(85) അന്തരിച്ചു. ഭാര്യ: മാലതി,  മക്കൾ: പവിത്രൻ ( കോട്ടക്കൽ ആര്യവൈദ്യ ശാല) , ജയദേവൻ (ആർട്ടിസ്റ്റ്), ജയശ്രീ, ജയന്തി. മരുമക്കൾ: രബിജ(ചാപ്പനങാടി യു പി സ്കൂൾ അധ്യാപിക), ജയശ്രീ( ഒതുക്കുങ്ങൽ  ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക),വിനോദ്, സുധാകരൻ. 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996