1470-490

ചരമം

മൂസ
തലശ്ശേരി: ജൂബിലി റോഡിലെ തൈത്തോടത്ത് കരിമ്പിൽ ടി.സി.മൂസ (78) ചെന്നൈയിൽ നിര്യാതനായി. ചെന്നൈയിലെ കെ.ബി. ആലുപ്പി ടിമ്പർ ആൻറ് പ്ലൈവുഡ്സ് ഉടമയാണ്. ഭാര്യ: ന്യൂ മാഹിയിലെ ബരയിൽ സുഹറ. മക്കൾ: മറിയു, റഹ്മത്ത്, ഇംത്യാസ്, സമീർ, ഷബാന. മരുമക്കൾ: അബ്ദുൽ അസീസ് (സൗദി), ഡോ.സി.പി. താജുദ്ദീൻ (തലശ്ശേരി), പരേതനായ ഡോ. ഷിറാസ് (ചെന്നൈ).

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253