1470-490

മങ്ങാടൻ മൊയ്തീൻ ഹാജി അന്തരിച്ചു

കോട്ടക്കൽ: പൗരപ്രമുഖനും  സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന  പറമ്പിലങ്ങാടി മങ്ങാടൻ മൊയ്‌തീൻ ഹാജി (73) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകുന്നേരം പാലത്തറ ജുമ മസ്ജിദ് ഖബറസ്ഥാനിൽ നടക്കും. ഭാര്യ: എടക്കണ്ടൻ ഫാത്തിമ.
മക്കൾ: കദീജ, മരക്കാർ, ഷഹബാനത്ത്, സിറാജുദ്ധീൻ, ഹസീന, മുനീർ ബാബു, നിസാർ, ഷംസീർ, ജംഷീർ, ജഷീന, ഷബ്ന.
മരുമക്കൾ: സെയ്ത് പുളിക്കൽ, അഷ്റഫ് പരുത്തിക്കുന്നൻ, ഷരീഫ്, ഹസൈൻ, സാബിറ, ജുവൈരിയ, സാബിറ, ഫസ് ല, ഷൈമ. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689