1470-490

കൊടുങ്ങല്ലൂർ സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു

കൊടുങ്ങല്ലൂർ സ്വദേശി സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. കടുക്കച്ചുവട് തട്ടാമുട്ടി പാലത്തിന് സമീപം താമസിക്കുന്ന ഈശ്വരമംഗലത്ത് രാമൻ കുട്ടിയുടെ മകൻ ലിനേഷ് (47) ആണ് മരിച്ചത്. എട്ട് വർഷമായി സൗദിയിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. രണ്ടാഴ്ചയായി മുറിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഭാര്യ: രാജി. മക്കൾ: രാഹുൽ, ഗോകുൽ. മാതാവ് ശാന്ത.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689