1470-490

കോടശ്ശേരി പഞ്ചായത്തില്‍ വീണ്ടും കൊറോണ

ചാലക്കുടി കോടശ്ശേരി പഞ്ചായത്തില്‍ കൊറോണ വീണ്ടും.ജില്ലയില്‍ തന്നെ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് കോടശ്ശേരി പഞ്ചായത്തിലായിരുന്നു. മുംബൈയില്‍ നിന്ന് വന്ന് വീട്ടില്‍ നീരിക്ഷണത്തില്‍ കഴിയുകയായിരുന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭാര്യയും രണ്ടും കുട്ടികളടക്കമാണ് മെയ് 27ന് മുംബൈയില്‍ നിന്ന് ഇവര്‍ നാട്ടിലെത്തിയത്.ഇവരെല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098