1470-490

മൂന്നു പേർ മണ്ണിനടിയിൽ അകപ്പെട്ടു

കൊയിലാണ്ടി :അരങ്ങാടത്ത് കിണർ നിർമ്മിക്കുന്നതിനിടെ
മൂന്നു പേർ മണ്ണിനടിയിൽ അകപ്പെട്ടു രണ്ടുപേരെ രക്ഷപ്പെടുത്തി നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്നു മണ്ണിനടിയിൽപെട്ടയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ് രക്ഷപ്പെട്ട രണ്ട് പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 12 മണിയോടയാണ് സംഭവം വീട്ടുവളപ്പിൽ കിണർ കഴിക്കുന്നതിനിടയിലാണ് അപകടം നടന്നത്

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253