1470-490

തൊഴിലുറപ്പ് തൊഴിലാളികൾ വൃക്ഷ തൈ നട്ടുപിടിപ്പിച്ചു

പരിസ്ഥിതി ദിനത്തിൽ
തൊഴിലുറപ്പ് തൊഴിലാളികൾ വൃക്ഷ തൈ നട്ടുപിടിപ്പിച്ചു

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഇരുനൂറോളം വൃക്ഷ തൈകൾ വെച്ച് പിടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ സൗദ പുതിയെടുത്ത് എസ് മുക്ക് പരിസരത്ത് വൃക്ഷതൈ നട്ടു കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
എം.പി.ഷാജഹാൻ, തയ്യിൽ ഇബ്രാഹിം, കരുവാങ്കണ്ടി കുഞ്ഞമ്മദ്, സി.സി.റഷീദ്, റമീസ് തയ്യിൽ, ബിന്ദു കുറൂളിക്ക എ സംബ്ബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098