1470-490

യുവമോർച്ച വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകി

സംസ്ഥാന സർക്കാർ യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെ ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിക്കാത്ത  നാദാപുരം നിയോജകമണ്ഡലത്തിലെ മരുതോങ്കര പഞ്ചായത്തിലെ മലയോര മേഖലയായ  മാമ്പിലാടിൽ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്നതിനായി യുവമോർച്ച ഇന്ന്  ടെലിവിഷൻ എത്തിച്ച് നൽകി.
യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു
നാദാപുരം നിയോജകമണ്ഡലം ബിജെപി അധ്യക്ഷൻ രഞ്ജിത്ത് കെകെ
യുവമോർച്ച നിയോജകമണ്ഡലം അധ്യക്ഷൻ അഖിൽ നാളോംങ്കണ്ടി ,വിപിൻ ചന്ദ്രൻ കോതോട്, പഞ്ചായത്ത് പ്രസിഡൻറ് ഷൈൻ പി കെ ബിജെപിപഞ്ചായത്ത് പ്രസിഡന്റ് സുധീഷ് എം, സെക്രട്ടറി രമേശൻ, സെക്രട്ടറി രാജൻ വി പി, സരുൺ വിപി, അശ്വിൻ എസ് അശോക്, സനു വിപി,അഖിൽ കോതോട്
വിപിൻലാൽ, അമൽ രാജ്, സജിത്ത് ലാൽ
ഷോഷിൽ, നിത്യാനന്ദൻ എന്നിവർ പങ്കെടുത്തു 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996