1470-490

സുഭിക്ഷ കേരളം പദ്ധതി: പച്ചകൃഷിയുടെ ഉദ്ഘാടനം

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പോർക്കുളം പഞ്ചായത്തിലെ മാളോർക്കടവ് ഡി.വൈ.എഫ്.ഐ.യൂണീറ്റ് നേതൃത്വത്തിലുള്ള പച്ചകൃഷിയുടെ ഉദ്ഘാടനം തദ്ദേശ വകുപ്പ് മന്ത്രി  എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. പോർക്കുളം മേഖല പ്രസിഡണ്ട് ജോതിസ് അധ്യക്ഷനായി. കർഷകതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ. വാസു , സി.പി.ഐ.എം.ഏരിയാ സെക്രട്ടറി എം.എൻ. സത്യൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം.സോമൻ, സി.പി.എം. ഏരിയാ കമ്മിറ്റി അംഗവും മികച്ച കർഷക അവാർഡ് ജേതാവുമായ എം ബാലാജി ,ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. കെ.കെ. രാമകൃഷ്ണൻ, ഡി.വൈ.എഫ് ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എസ്.ഷാനു,പഞ്ചായത്ത് പ്രസിഡന്റ് ഓമനാ ബാബു ,വൈസ് പ്രസിഡന്റ് കെ.എം നാരായണൻ Dyfi മേഖലാ സെക്രട്ടറി കെ.സി.നിഖിൽ, മേഖലാ ട്രഷറർ അനഘ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253