1470-490

പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും മധുരം നൽകി ആദരിച്ചു

ഓൾ കേരള ബേക്കറി അസോസിയേഷൻ മണലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ കർമ്മ നിരതരായ പോലീസ് ഉദ്യോഗസ്ഥരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും മധുരം നൽകി ആദരിച്ചു പാവറട്ടി സി എം കെ രമേഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡൻറ് എസ് ആർ ഹാരിസ് അധ്യക്ഷത വഹിച്ചു ഇ കെ അബ്ദുള സിപി സെൻറ് സി.ഷൈജു ഷാജൻ തോമസ്, സി. വിൻസന്റ എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996