1470-490

വൃക്ഷതൈകൾ നട്ടു

പരിസ്ഥിതി ദിനം പ്രമാണിച്ച് കൈരളീ ഗ്രന്ഥാലയം പ്രസിഡണ്ട് വൃക്ഷതൈ നടുന്നു

കുറ്റ്യാടി :- ലോക പരിസ്ഥിതി ദിനത്തിൽ തളീക്കര കൈരളീ ഗ്രന്ഥാലയം സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു.തുടർന്ന് അംഗങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.ഗ്രന്ഥാലയം പ്രസിഡണ്ട് .കരുണാകരൻ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ് .വി.കെ.വത്സരാജൻ, സി.കെ.കരുണാകരൻ, എ രാജൻ, സുമേഷ് മാസ്റ്റർ, രഘുനാഥ് പി.കെ., പി.നാണു,സുഗതൻ, സിദ്ധാർത്ഥ് ,രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Comments are closed.