1470-490

സുഭിക്ഷ കേരളം തരിശുഭൂമി കൃഷി ഉദ്ഘാടനം

പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിൽ ചൂല നൂർമയിൽ സങ്കേതത്തിനടുത്ത് നടുവത്തപ്പാറയിൽ CPIM ൻ്റെ രണ്ടു ബ്രാഞ്ചുകളുടെയും പ്രവാസികളുടെയും നേതൃത്വത്തിൽ Green Army എന്ന സംഘം രൂപീകരിച്ച് മയിൽപ്പാടം എന്ന പേരിൽ 15 ഏക്കർ തരിശുഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി 8 ഏക്കർ പച്ചക്കറി കൃഷിയും 7 ഏക്കർ നെൽകൃഷിയും ചെയ്യുന്നു പ്രസ്തുത കൃഷിയുടെ ഉദ്ഘാടനം CPI Mകുഴൽമന്ദം ഏരിയ സെക്രട്ടറി ട അബ്ദുൾ റഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു Green Army കോഡിനേറ്റർ പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി പി.ഷേളി വൈസ് പ്രസിഡണ്ട് എ.അനിതാനന്ദൻ CPI M LC സെക്രട്ടറി K. ശിവദാസ് പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ KP രവിശങ്കർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രതീഷ് ബാബു വാർഡ് മെമ്പർ MAഭാസ്കരൻ മുൻ ബ്ലോക്ക് മെമ്പർ ലീല’ പ്രകാശൻ മോഹനൻ സതീഷ് കുമാർ സജിത ഉദയകുമാർ എന്നിവർ പങ്കെടുത്തു രതീഷ് സ്വാഗതവും പ്രഭാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206