1470-490

ഓൺ ലൈൻ ക്ലാസ്


തലശ്ശേരി: ചാലിൽ സെൻ്റ് പീറ്റേഴ്സ് യു.പി.സ്കൂളിൽ ഓൺലൈൻ ക്ലാസുകളടെ ഉൽഘാടനം വാർഡ് കൗൺസിലർ ഹെൻട്രി ആൻ്റണി നിർവ്വഹിച്ചു.മേനജർ റവ.ഫാദർ ലോറൻസ് പനയ്ക്കൽ, റഫ.ഫാ ലിജോ ജോൺ, തുടങ്ങിയവർ സംബനധിച്ചു.പ്രധാനാധ്യാപികഡെയ്സി .എൻ .ജി.സ്വാഗതവും, ട്രീസ മോറ നന്ദിയും പറഞ്ഞു.. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥകൾക്കായി വിവിധ മത്സരങ്ങൾ ഓൺലൈനായ സംഘടിപ്പിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253