1470-490

എരണേഴുത്ത് ബാഹുലേയൻ മാസ്റ്റർ അന്തരിച്ചു

” വലപ്പാട് ശ്രീ എരണേഴുത്ത് ബാഹുലേയൻ മാസ്റ്റർ 83 വയസ്സ് നിര്യാതനായി . വലപ്പാട് ഗവ.ഹൈസ്കൂൾ റിട്ടയേർഡ് അധ്യാപകൻ ,SNDP യൂണിയൻ വൈസ് പ്രസിഡൻ്റ്, ശാഖ സെക്രട്ടറി ,വലപ്പാട് മരണാനന്തര സഹായ സമിതി സെക്രട്ടറി ,അധ്യാപകയൂണിയൻ പ്രസിഡൻ്റ് , എ രണേഴുത്ത് ഭഗവതി ദേവസ്വം ഉന്നതാധികാര സമിതി മുൻ പ്രസിഡൻ്റ് ഉപേഭാക് തൃ ഫോറം പ്രസിഡൻ്റ് . എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു .
ഭാര്യ വി.വി രാഗിണി റിട്ട. അധ്യാപിക .മകൻ ബിജോയ് SNGSS കാരമുക്ക് അധ്യാപകനാണ് .മരുമകൾ അർച്ചന വലപ്പാട് ഗവ.ഹൈസ്കൂൾ അധ്യാപിക .ശവസംസ്കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ..

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879