1470-490

കെ.എസ്.യു.വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുഖാവരണങ്ങൾ നൽകി.

കുറ്റ്യാടി :- കേരള വിദ്യാർത്ഥി യൂനിയന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച്
യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍
തളീക്കര എൽ.പി. സ്കുളിലെ മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും
മാസ്ക് വിതരണം നടത്തി തുടർന്ന് തളിക്കര അങ്ങാടിയുടെ
പരിസരത്ത് ഓർമ്മ മരം പരിസ്ഥിതി പ്രവർത്തൻ നാസർ തയ്യുള്ളതിൽ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
മാസ്ക് വിതരണം യൂനിറ്റ് സെക്രട്ടറി 
റിഷാല്‍ ഇസ്മയില്‍ സീനിയര്‍ അധ്യാപിക
എം.പ്രജിതക്ക് കെെമാറി.
പി.ടി.എ. പ്രസിഡന്‍റ് സി.റഫീഖ് 
അസീസ് തളിയില്‍.ഷാഹിന്‍ പൂളക്ക.
ജദീര്‍ മുഹമ്മദ്.  നെഫിന്‍ ഫെെസല്‍.
സാബിത്ത്.അഫ്രിന്‍ ഫിറോസ്.
മുഹമ്മദ് എന്‍.വി. ആദില്‍ സിജാം.
ഫിനാന്‍.സിദ്ധാര്‍ത്ത്.
തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253