1470-490

സാംസ്കാരിക നിലയം: മഴ പെയ്താൽ വെള്ളക്കെട്ടിലാകും

മഴയൊന്നു പെയ്തു കുളമാകും സാംസ്കാരിക നിലയം പരിസരവും പാവറട്ടി പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ മഴ പെയ്താൽ വെള്ളക്കെട്ടിലാകും സാംസ്കാരിക നിലയത്തിന്റെ കോമ്പൗണ്ടിനുള്ളിലെ കൃഷിഭവനിലേക്കും ആയുർവേദ ഡിസ്പെൻസറി യിലേക്കും അംഗനവാടിയിലേക്കും വരുന്നയാളുകൾക്ക് വെള്ളത്തിൽ ചവിട്ടാതെ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയില്ല കോവിസ് 19 പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴാണ് സർക്കാർ സ്ഥാപനങ്ങളിലെ ഈ ദുരവസ്ഥ അടിയന്തിരമായി വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879