1470-490

കേരള സർക്കാറിൻ്റെ 20 രൂപയുടെ ഊണ്, ഇനി മടവൂരിലും

മടവൂരിൽ കുടുംബശ്രീ ആരംഭിച്ച ജനകീയ ഹോട്ടൽ പഞ്ചായത്ത് പ്രസിഡണ്ട് പങ്കജാക്ഷൻ ഉൽഘാടനം ചെയ്യുന്നു


നരിക്കുനി: -മടവൂർ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ കുടുംബശ്രീ യൂനിറ്റ് ആരംഭിച്ച ജനകീയ ഹോട്ടൽ പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യതു് ‘,20 രൂപക്ക് ഉച്ചയ്യുൺ ഇവിടെ നിന്നു ലഭിക്കും ,മുൻകൂട്ടി ഓർഡർ ചെയ്യുന്നതിനനുസ്സരിച്ച് പാർസൽ ഊൺ ലഭിക്കുന്നതാണ്.ജനങ്ങൾക്ക് ഏറെ ആശ്വാസകരമായിരിക്കുകയാണ് ഈ പദ്ധതി’ ചടങ്ങിൽ വൈസ് പ്രസിഡണ്ട് ഹസീന ടീച്ചർ’ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ അടക്കുള്ള ഭരണസമിതിയംഗങ്ങൾ’ സെക്രട്ടറി, സി.ഡി.എസ്.ചെയർപേഴ്സൺ എന്നിവർ സംസാരിച്ചു ,

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689