1470-490

കോവിഡ്: മരിച്ചഫുഡ്ബോൾ താരത്തിൻ്റ മ്യദ്ധേഹം കബറടക്കി

പരപ്പനങ്ങാടി: കോവിഡ് 19 ചികിത്സയിലിരിക്കെ മരണപെട്ട മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഹംസക്കോയയുടെ മൃദ്ധേഹം വൻ സുരക്ഷയിൽ കബറടക്കി. ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച ഹംസക്കോയയുടെ മൃദ്ധേഹം ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രവർത്തകർ ആരോഗ്യ, പോലീസ് സുരക്ഷയിൽ വൈ.5.35 ഓടെ പനയത്തിൽ ജുമാ മസ്ജിദിൽ ഖബറടക്കി

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069