1470-490

വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു

ഒയിസ്ക ഇന്റർനാഷണൽ ബാലു ശ്ശേരി ചാപ്റ്റർ മുണ്ടക്കര എ യു പി സ്ക്കൂളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു പരിപാടിയുടെ ഉദ്ഘാടനം അഡ്വ ജയ പ്രശാന്ത് ബാബു നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ സന്തോഷ് കെ , രാമക്യഷ് ണൻ മുണക്കര നാഫൽ, പത്മനാഭൻ , മധുസൂധനൻ എന്നിവർ പരിപാടിക്ക് നേത്യത്വം നല്കി. തുടർന്ന് ഒരു വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മെമ്പർ മാർക്ക് പച്ചക്കറി ചെടിയും മാസ്ക്കും വിതരണം ചെയ്തു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253