1470-490

ജനശ്രീ വായനശാല പരിസ്ഥിതി ദിനാചരണം നടത്തി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞി്ഞിപ്പലം: ജനശ്രീ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം. ലൈബ്രറി പ്രസിഡണ്ട് കെ. വാരിജാക്ഷൻ വൃക്ഷത്തൈ നട്ട് ഉൽഘാടനം നിർവഹിച്ചു. തുടർന്ന് വൃക്ഷെെത്തെകൾ വിതരണം ചെയ്തു. ടി.എം.നാരായണൻ, ദാസൻ കക്കാട്ട്, കെ.സുഭാഷ് ,കെ. അനൂപ്, കെ. സുരേഷ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253