1470-490

ഡി.വൈ.എഫ്.ഐ.യുടെ ടെലിവിഷൻ ചലഞ്ച്…

ഡി.വൈ.എഫ്.ഐ.യുടെ ടെലിവിഷൻ  ചലഞ്ചിന്റെ ഭാഗമായി കേച്ചേരിയിലെ പ്രമുഖ വ്യവസായി. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സമ്മാനിക്കുന്നതിനായി ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയാണ് ടെലിവിഷൻ ചലഞ്ചിന് ആഹ്വാനം ചെയ്തത്. കേച്ചേരിയിലെ പ്രമുഖ വ്യവസായി എൻ.കെ. കബീറാണ് ടെലിവിഷൻ ചലഞ്ചിന്റെ ഭാഗമായത്. പട്ടിക്കര സ്വദേശിയായ വിദ്യാർത്ഥിക്കാണ് ഓൺലൈൻ പഠനത്തിനായി ടെലിവിഷൻ സമ്മാനിച്ചത്. വിദ്യാർത്ഥിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ  സി.പി.ഐ.എം. ലോക്കൽ കമ്മറ്റി സെക്രട്ടറി  സി.എഫ്. ജെയിംസ്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.എ. ഇക്ബാൽ, ലോക്കൽ കമ്മിറ്റി അംഗം, എ.വി. സത്യൻ, ഡി.വൈ.എഫ്.ഐ.പട്ടിക്കര യൂണിറ്റ് സെക്രട്ടറി.സാബിർ, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അജ്മൽ.സിനൻ. ഷമീർ. എന്നിവരും പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689