1470-490

ബി.ജെ.പിയുടെ നേതൃത്വത്തിൽ തീ പന്ത മുയർത്തി പ്രതിഷേധിച്ചു.

ബി.ജെ.പി.പ്രവർത്തകർ പന്ത മുയർത്തി നടത്തിയ പ്രതിഷേധം

കുറ്റ്യാടി: കൊറോണാ വൈറസ് ബാധിത പ്രദേശമായ കുറ്റ്യാടി ഗ്രാമ
പഞ്ചായത്തിലെ ഊരത്ത് നൊട്ടികണ്ടി ഭാഗത്ത് ആവശ്യമായ മുന്നൊരുക്കങ്ങളൊ ബോധവല്‍ക്കരണങ്ങളോ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ
നടത്തുന്നില്ലെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ പന്തം ഉയർത്തി പ്രതിഷേധിച്ചു.എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണ്ട സമയത്ത് രാഷ്ട്രീയ വേര്‍തിരിവിന്റെ പേരില്‍ ഈ പ്രദേശത്തോട് കാണിക്കുന്ന അവഗണനക്ക് എത്തിരെയാണ് ബിജെപി ഊരത്ത് നൊട്ടിക്കണ്ടി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല നടത്തിയത്.കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.പി. മഹേഷ് ഉദ്ഘാടനം ചെയ്തു. ബിജെപി നൊട്ടിക്കണ്ടി ബൂത്ത് കമ്മിറ്റി സെക്രട്ടറി പറമ്പത്ത് രജിലേഷ് സ്വാഗതം പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253